എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സി.ഇ.ഒയായി ദീപക് രജാവത്; ഡിസംബർ ഒന്നിന് ചുമതലയേൽക്കും
എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീപക് രജാവതിനെ നിയമിച്ചു. നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി പ്രവർത്തിക്കുന്ന അദ്ദേഹം ഡിസംബർ ഒന്നിന് പുതിയ

