ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറി; 79 മിനിറ്റ് ട്രെയിനിൽ കുടുങ്ങി, 36,000 രൂപ പിഴയിട്ട് റെയിൽവേ
ബന്ധുക്കളെ യാത്രയാക്കുന്നതിനായി വന്ദേഭാരത് എക്‌സ്‌പ്രസിൽ കയറിയ 12 പേർക്ക് അപ്രതീക്ഷിതമായി ട്രെയിനിനുള്ളിൽ കുടുങ്ങേണ്ടിവന്നു. ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെയാണ് ഇവർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാതായത്. ഏകദേശം 79

